ഫ്രഷ്ക്കട്ട് വിരുദ്ധ സമരം, രണ്ടു പേർ പിടിയിൽ


താമരശ്ശേരി:ഫ്രഷ് ക്കട്ട് വിരുദ്ധ സമരത്തിൽ പങ്കെടുത്ത രണ്ടു പേർ കൂടി പോലീസ് പിടിയിൽ.താമരശ്ശേരി തച്ചംപൊയിൽ സ്വദേശി ഷബീർ അലി (31), തച്ചംപൊയിൽ പുതിയാറമ്പത്ത് സാബിത് (33) എന്നിവരാണ്  പിടിയിലായത്.പോലീസിനു നേരെ ആക്രമം നടത്തിയ കേസിൽ ഉൾപ്പെട്ടവരാണ് ഇവർ 
ഇതോടെ പിടിയിൽ ആയവരുടെ എണ്ണം 16 ആയി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍