ഈങ്ങാപ്പുഴ സലഫി സെൻ്റർ ഉദ്ഘാടനം ജനുവരി 16 ന് വെള്ളിയാഴ്ച
താമരശ്ശേരി: ഈങ്ങാപ്പുഴയിൽ പുതുതായി നിർമ്മിച്ച സെലഫി സെൻ്റർ ജനുവരി 16 ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം
കേരള നദ് വ ത്തുൽമുജാഹിദീൻ സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം നിർവ്വഹിക്കും. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഖുതുബക്ക് നേതൃത്വം നൽകും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. സ്വാഗതസംഘം ഭാരവാഹികളായി അബ്ദുസ്സലാം വളപ്പിൽ ( മുഖ്യ രക്ഷാധികാരി)
അബൂട്ടി അറ്റ്ലസ്, അബ്ദുറഹിമാൻ അടിവാരം, കെ.എം അഷ്റഫ് കോളിക്കൽ ( രക്ഷാധികാരികൾ )
ഷാജി മണ്ണിൽകടവ് ( ചെയർമാൻ )
യൂസുഫ് കരികുളം , സലിം ഷാലിമാർ ( വൈ: ചെ: )
അക്ബർ ഈങ്ങാപ്പുഴ ( ജനറൽ കൺവീനർ ) കെ എം സിദ്ദീഖ് പൂലോട്,ജലീൽ കെ പൂ ലോട് ( ജോ : കൺവീനർമാർ)
സാമ്പത്തികം : സെയ്തലവി പൂലോട് ( ചെയർമാൻ )
യാസർ കാക്കവയൽ ( കൺവീനർ )
വളണ്ടിയർ: അമീർ ഷാലിമാർ ( കൺവീനർ )
സെയ്ത് എടക്കുനി, അബു പാറച്ചോട്ടിൽ, നാസർ താമരശ്ശേരി ( അംഗങ്ങൾ )
റിസപ്ഷൻ: പി.പി.അബ്ദുസ്സലാം മാസ്റ്റർ ( ചെയർമാൻ ) മജീദ് മാസ്റ്റർ താമരശ്ശേരി ( കൺവീനർ)
ഫുഡ്: മെഹറൂഫ് ഈങ്ങാപ്പുഴ ( കൺവീനർ )
ഉസ്മാൻ പൂലോട്, കോയ അടിവാരം, സലീം ഈങ്ങാപ്പുഴ ( അംഗങ്ങൾ )
പ്രചാരണം : ജാബിർ ഈങ്ങാപ്പുഴ ( ചെയർമാൻ )
മുഹമ്മദ്മോൻ ( കൺവീനർ)
ജാഫർ കോളിക്കൽ
എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍