നവതി 2 K26 ഭിന്നശേഷി ഗ്രാമസഭ ഒപ്പം ഒപ്പത്തിനൊപ്പം ഉദ്ഘാടനം ചെയ്തു
താമരശ്ശേരി ഗ്രാമപഞ്ചായത്ത് നവതി 2K26 ഭിന്നശേഷി ഗ്രാമസഭ ഒപ്പം ഒപ്പത്തിനൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കാവ്യ വി.ആർ മെമ്പർമാരായ ബാബു കുടുക്കിൽ, ബിന്ദു ആനന്ദ്, അബ്ദുൽ റഷീദ്, പി.കെ.വിജിത്ത്, ഷീജ ദിലീപ് വി.കെ.കോയ, പി.എ.അനിൽകുമാർ, ആസാദ് കാരാടി, സൗജ അബ്ദുറഹിമാൻ, റജിന, ജ്യോതി ഐ.സി.ഡി എസ് സൂപ്രവൈസർ ശ്രുതി, മുഹമ്മദ് ചെമ്പ്ര, ബവീഷ് ,ആയിഷ തുടങ്ങിയവർ സംസാരിച്ചു
