പുതുവത്സരം ആഘോഷിച്ചു


താമരശ്ശേരി : കോരങ്ങാട് വയലോരം  റസിഡൻസ് അസോസിയേഷൻ വിവിധ കലാപരിപാടികളുടെ പുതുവത്സരം ആഘോഷിച്ചു.

പരിപാടിയുടെ ഉദ്ഘാടനം  താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഹബീബ് റഹ്മാൻ നിർവഹിച്ചു. അസോസിയേഷൻ വരവായികളായ ബാബുരാജ് പി. കെ, സി. പി കൃഷ്ണൻകുട്ടി,ടി കെ അശോകൻ,പി കെ ബിനു.ഷാജി കൊരങ്ങാട്, ഒ .പി ഷിജു എന്നിവർ ആശംസകളർപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍