തടായിൽ ഖദീജ നിര്യാതയായി
പുതുപ്പാടി: വള്ളിയാട് പരേതനായ കാന്തപുരം ' തടായിൽ ഹുസൈൻ എന്നവരുടെ ഭാര്യ ഖദീജ (67)നിര്യാതയായി.
മക്കൾ :സക്കീർ, റഫീഖ്, ഫാത്തിമ, ഷംഷീറ
മരുമക്കൾ :ജമാൽ, നിസാർ, ഷഹീദ, ഫെബിന
മയ്യത്ത് നിസ്കാരം രാവിലെ 9.30ന് വള്ളിയാട് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍