മൊകായി മറിയോമ ഉമ്മ നിര്യാതയായി

കോളിക്കൽ: തോട്ടത്തിൽ താമസിക്കും മൊകായി മറിയോമ ഉമ്മ ( 95 ) നിര്യാതയായി.
ഭർത്താവ്: പരേതനായ മൊകായി കുട്ടിഹസ്സൻ
മകൻ: ഇബ്രാഹിം കോളിക്കൽ ( ദുബൈ )
മരുമകൾ: പി.പി. റുഖിയ്യ ( അധ്യാപിക സലഫി മദ്റസ കോളിക്കൽ )
സഹോദരങ്ങൾ: അഹമ്മദ്കോയ മാസ്റ്റർ, അബു കണ്ടോത്ത്പാറ, പരേതരായ അഹമ്മദ്, അമ്മോട്ടി, ബീരാൻകുട്ടി മാസ്റ്റർ, ഫാത്തിമ അടിവാരം
മയ്യിത്ത് നമസ്കാരം രാവിലെ 9.30 ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍