പാറശ്ശേരി തെക്കേതൊടുകയിൽ മമ്മു ഹാജി നിര്യാതനായി.
താമരശ്ശേരി:അണ്ടോണ പാറശ്ശേരി തെക്കേതൊടുകയിൽ മമ്മു ഹാജി (84)നിര്യാതനായി.
ഭാര്യ പരേതയായ വള്ളിക്കാട്ട് ഇയ്യാത്തു ഹജ്ജുമ്മ
മക്കൾ: ഫൈസൽ PT , അസ്ഹദ് PT മക്ക , സുഹൈൽ PT UAE ,ബുഷ്‌റ പയ്യോളി , ഷാഹിദ എലത്തൂർ , ഫിറോസ നരിക്കുനി .
മരുമക്കൾ
മുഹമ്മദ് പയ്യോളി , സലിം എലത്തൂർ , അബൂബക്കർ നരിക്കുനി , സലീന മാളിയേക്കൽ ,ഷബ്‌ന കുയ്യൊടിയിൽ , ജസ്‌ല ഫർവിൻ കൈപാക്കിൽ .
സഹോദരി . കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ പൂവ്വത്തിങ്ങൽ എളേറ്റിൽ
മയ്യിത്ത് നമസ്കാരം രാവിലെ 11 : 30 ന് അണ്ടോണ ജുമാ മസ്ജിദിൽ ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍