ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
കട്ടിപ്പാറ :- നെഹറു മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജി നടീച്ചർ. വൈസ് പ്രസിഡൻ്റ് പ്രേംജി ജയിംസ്. ബ്ലോക്ക് മെമ്പർ ജിൻസി തോമസ്. 1-ാം വാർഡ് മെമ്പർ നിതീഷ് കല്ലുള്ള തോട്. 2-ാംവാർഡ് മെമ്പർ സഫിയ അബൂബക്കർ. 16-ാം വാർഡ് മെമ്പർ ഷാഹിം ഹാജി. 17-ാം വാർഡ് മെമ്പർ ജംഷീന അസീസ്. ദീർഘകാലം പൂനൂർ പബ്ലിക് ലൈബ്രറിയുടെ പ്രസിഡൻ്റുമായ താര അബ്ദുറഹിമാൻ ഹാജി എന്നിവരെ ലൈബ്രറി ആദരിച്ചു.
ചടങ്ങിൽ ദേവസ്യ മഞ്ഞാനയിൽ അധ്യക്ഷം വഹിച്ചു.
റോജി കട്ടിപ്പാറ. റാഫി കോറി. അൻവർ CK. സിബി ഫ്രാൻസിസ്. സലീം പുല്ലടി. പ്രബിത ടീച്ചർ. സ്വപ്ന. പ്രകാശൻ. താര അബ്ദുറഹിമാൻ ഹാജി തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് ജനപ്രതിനിധികൾ ആശംസകൾ നേർന്നു. അഷറഫ് അമരാട് സ്വാഗതവും
അസീസ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍