കാഞ്ഞിരക്കാട്ട്തൊട്ടിയിൽ അന്നക്കുട്ടി മാത്യു നിര്യാതയായി.
മരുതോങ്കര : മരുതോങ്കര ഇടവകയിലെ
അമ്മ്യാംമണ്ണ് സെന്റ്. പോൾ യൂണിറ്റ് അംഗമായ കാഞ്ഞിരക്കാട്ട്തൊട്ടിയിൽ മാത്യു കെ. ഡി. യുടെ ഭാര്യ അന്നക്കുട്ടി മാത്യു (89) നിര്യാതയായി. മൃതസംസ്കാരകർമ്മങ്ങൾ
ജനുവരി 8 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മരുതോങ്കര സെൻ്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ നടത്തുന്നതാണ്. മോർച്ചറിയിൽ വെച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച വൈകിട്ട് വീട്ടിൽ എത്തിക്കുന്നതാണ്.
പരേത കൂരാച്ചുണ്ട് ഒറ്റപ്ലാക്കൽ കുടുംബാഗമാണ്.
മക്കൾ :
ഡെർലി, സിൽവി, ഗ്ലാഡിസ്
മരുമക്കൾ : ഫ്രാൻസിസ് കാവിൽപുരയിടം, ചെമ്പനോട (റിട്ട. ബാങ്ക് മാനേജർ), മാത്യു വടക്കേടത്ത്, മരുതോങ്കര (Advocate), റോബി കുമ്മായതൊട്ടിയിൽ, കല്ലുരുട്ടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍