പീടികവളപ്പിൽ എംപി അഹ്‌മദ്‌കുട്ടി മാസ്റ്റർ നിര്യാതനായി.
എകരൂൽ:വള്ളിയോത്ത്
പീടികവളപ്പിൽ എംപി അഹ്‌മദ്‌കുട്ടി മാസ്റ്റർ (86)നിര്യാതനായി.
ഭാര്യ:ആയിഷ
മക്കൾ:നൗഷാദ് അലി(കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി) ,സാജിദ്,ഫൗസിയ,
ബുഷ്‌റ
മരുമക്കൾ:ഇബ്രാഹീം ബേപ്പൂർ, മുഹമ്മദ് റാഫി പൂനൂർ,
മാറിയ കുട്ടി കാരോളങ്ങര, നസീറ ചമൽ.
മയ്യിത്ത് നമസ്കാരം രാവിലെ 10 മണിക്ക് വള്ളിയോത്ത് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍