മുജാഹിദ് ആദർശ സമ്മേളനം നാളെ കിഴക്കോത്ത്.

കൊടുവള്ളി : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് ആദർശ സമ്മേളനം നാളെ (ജനുവരി 21 ബുധൻ) വൈകുന്നേരം 6.30 ന് ഈസ്റ്റ് കിഴക്കോത്ത് അങ്ങാടിയിൽ നടക്കും. പ്രമുഖ പണ്ഡിതൻ സുബൈർ സലഫി പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍