ചമൽ കാരപ്പറ്റ അങ്കനവാടിയിൽ ദേശീയ പതാക ഉയർത്തി.


 കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ചമൽ കാരപ്പറ്റ അങ്കനവാടിയിൽ ജനുവരി 26- റിപ്പബ്ലിക് ദിനത്തിൽ വാർഡ് മെമ്പർ ശ്രീ ജില ശ്രീജിത്ത് ദേശീയ പതാക ഉയർത്തി. കെ.വി. സെബാസ്റ്റ്യൻ. ഷിബാ മണി ടീച്ചർ. എൻ. പി. കുഞ്ഞാലിക്കുട്ടി . ബീന ജോർജ്.ക്ഷിലത വിജയൻ. മഞ്ജു. കെ. പി. എന്നിവർ റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ചു.