മാവുള്ളപൊയിൽപൂളക്കൽ വേലായുധൻ നിര്യാതനായി.

കട്ടിപ്പാറ:മാവുള്ളപൊയിൽപൂളക്കൽ വേലായുധൻ (82) നിര്യാതനായി.
‎ഭാര്യ: ജാനു
മക്കൾ:‎ഷാജി, ബിജു, ബിന്ദു മരുമക്കൾ:ഷബിത,സിന്ധു, ചന്ദ്രൻ
‎സംസ്കാരം  രാവിലെ 11.00 ന്.