താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി., ഗതാഗത തടസ്സം

താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ മരം കയറ്റി ചുരമിറങ്ങുന്നതിനിടെ ലോറിയുടെ പർച്ച് പൊട്ടി ഒരു ഭാഗത്തേക്ക് ചെരിഞ്ഞ നിലയിലാണ്. ഒരു വശത്തു കൂടി മാത്രമേ മറ്റു വാഹനങ്ങൾക്ക് കടന്നുപോവാൻ സാധിക്കൂ. ചുരം വ്യൂ പോയിൻ്റിൽ കനത്ത ഗതാഗതക്കുരുക്ക് നേരിടുന്നു.
8.15 pm

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍