നെല്ലിക്കാംകണ്ടിയിൽ കമല നിര്യാതയായി.


ചമൽ:ചമൽ പരേതനായ നെല്ലിക്കാംകണ്ടിയിൽ  ചെക്കുവിൻ്റെ ഭാര്യ  നെല്ലിക്കാംകണ്ടിയിൽ കമല നിര്യാതയായി. മകൾ: ആനന്തവല്ലി . മരുമകൻ: ചന്തുക്കുട്ടി പെരകുട്ടികൾ: പ്രിയ, ജയൻ, പ്രീജ സംസ്ക്കാരം ഇന്ന് 16-01-2026 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ചമൽ പ്ലാത്തോട്ടം നെല്ലിക്കാംകണ്ടി പുരയിടത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍