പൊടുപ്പിൽ മാണി നിര്യാതയായി


താമരശ്ശേരി:  പള്ളിപ്പുറം പൊടുപ്പിൽ പരേതനായ കോരപ്പോട്ടിയുടെ ഭാര്യ മാണി (80)  നിര്യാതയായി. മക്കൾ: വിശ്വനാഥൻ (CPIM പള്ളിപ്പുറം ബ്രാഞ്ച് അംഗം) രാമചന്ദ്രൻ , മധു , മിനി മരുമക്കൾ: ഷീന , മിനി, ഷിജില , അജിത്ത് (വലിയ പറമ്പ് ) സംസ്ക്കാരം വ്യാഴം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍