വട്ടിക്കുന്നുമ്മൽ ആലിക്കുട്ടി മാസ്റ്റർ നിര്യാതനായി


താമരശ്ശേരി:വട്ടിക്കുന്നുമ്മൽ ആലിക്കുട്ടി മാസ്റ്റർ (82) നിര്യാതനായി.കിഴത്തൂർ വെസ്റ്റ് എൽപി സ്കൂൾ അധ്യാപകനായിരുന്ന  വട്ടിക്കുന്നുമ്മൽ ആലിക്കുട്ടി മാസ്റ്റർ (റിട്ടയേർഡ്) മരണപ്പെട്ടു. ഭാര്യ ആയിഷ മക്കൾ സുഹറ, സൈനബ, റുഖിയ, ഉമ്മുകുൽസു, ഖദീജ, ആമിന മരുമക്കൾ അബ്ദുറഹിമാൻ കൊടുവള്ളി, മുഹമ്മദ് മാസ്റ്റർ വട്ടോളി, ഇബ്രാഹിം വാവാട്, ബഷീർ കൽപ്പറ്റ, ദാവൂദ് കുന്ദമംഗലം, സൈനുദ്ദീൻ സഖാഫി തലയാട്. മയ്യത്ത് നിസ്ക്കാരം എളേറ്റിൽ ജുമാ മസ്ജിദ് ഉച്ചക്ക് 2.30 നും വൈകു: 430 ന ഈർപ്പോണ ജുമാ മസ്ജിദിലും നടക്കും