പന്നിക്കോട് വാഹനാപകടം;കൊടുവള്ളി സ്വദേശി മരിച്ചു.

മുക്കം:കഴിഞ്ഞ ദിവസം പന്നിക്കോട് - ചുള്ളിക്കാപറമ്പ് റോഡിലെ തെനെങ്ങാപറമ്പ് പൊലുകുന്നത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച  അപകടത്തിൽ പരിക്കേറ്റിരുന്ന ആൾ മരിച്ചു.കൊടുവള്ളി പറമ്പത്ത് കാവ് സ്വദേശി അബ്ദു റസാഖാണ് (44) മരണപ്പെട്ടത്. നിലവിൽ കൂളിമാട് ഉള്ള ഭാര്യ വീട്ടിൽ താമസിച്ചു വരുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍