പുതു വർഷം ആഘോഷിച്ചു.
കോരങ്ങാട്: ആശ്രയ സംഘം മഞ്ചട്ടി ക്രിസ്തുമസ് പുതുവർഷം ആഘോഷിച്ചു.
കേക്ക് മുറിച്ച് ഉൽഘാടനം ചെയ്ത ചടങ്ങിൽ കലാപരിപാടികളും അരങ്ങേറി.
കേശവൻ നമ്പൂതിരി, വിജയൻ , ഉല്ലാസ് കുമാർ , ബിജീഷ്, ബാബു ആനന്ദ്, പ്രശാന്ത്, ഗോപി , ലാലു ജോസഫ് , സത്യൻ, ബിനു കുര്യാക്കോസ്, ജോബിൻ ജോൺ , മിനി ടീച്ചർ, യമുന, റിയ ആനന്ദ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍