കക്കയം സ്വദേശിയായ വിദ്യാർഥി മൈസൂരിൽ വാഹന അപകടത്തിൽ മരിച്ചു.

കൂരാച്ചുണ്ട് : ശനിയാഴ്ച രാത്രി മൈസൂരിൽ ഉണ്ടായ അപകടത്തിൽ കക്കയം ഓടക്കൽ ബിജു, ജിൻസി ദമ്പതികളുടെ മകൻ  ജോയൽ മാത്യു ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട് വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായാണ് അറിയിച്ചിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍