തറോക്കണ്ടി പൊയിൽ മാളു നിര്യാതയായി.
കട്ടിപ്പാറ :ചമൽ തറോക്കണ്ടി പൊയിൽ പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാളു (90) നിര്യാതയായി.
മക്കൾ:ദേവി ,സുമതി ,രവീന്ദ്രൻ, പത്മിനി, രാജൻ, സത്യൻ
മരുമക്കൾ:ഗോപാലൻ കാളി കുന്നുമ്മൽ ; ഗോപി , രാജൻ കൈതപ്പൊയിൽ, ഗീത : ശശികല ; സിജി :
സംസ്ക്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
