താമരശ്ശേരി - കോയമ്പത്തൂർ 𝗙𝗣 ബസ്
🔴 താമരശ്ശേരി -കോയമ്പത്തൂർ 𝗙𝗣 ഇനി പുതിയ 𝐅𝐏 ബസ്.
താമരശ്ശേരി - കോയമ്പത്തൂർ 𝗙𝗣
தாமரச்சேரி- கோயம்புத்தூர்
𝐓𝐇𝐀𝐌𝐀𝐑𝐒𝐒𝐄𝐑𝐘- 𝐂𝐎𝐈𝐌𝐁𝐀𝐓𝐎𝐑𝐄 𝐅𝐏
സമയ ക്രമം...
🟦താമരശേരി-കോയമ്പത്തൂർ 𝐅𝐏
------------------------------------------------------
🔹05.30AM-താമരശ്ശേരി
🔹06.05AM-മുക്കം
🔹06.20AM-അരീക്കോട്
🔹06.55AM-മഞ്ചേരി
🔹07.15AM-പാണ്ടിക്കാട്
🔹07.30AM- മേലാറ്റൂർ
🔹08.20AM-മണ്ണാർക്കാട് 08.40
🔹09.35AM- മുക്കാലി
🔹10.10AM- അഗളി (അട്ടപ്പാടി)
🔹10.45AM-ആനക്കട്ടി
🔹11.55AM-കോയമ്പത്തൂർ(ഗാന്ധിപുരം സ്റ്റാന്റ്)
തിരിച്ചു.↩️
🟪 കോയമ്പത്തൂർ-താമരശേരി
-----------------------------------------------------
🔸02.30PM കോയമ്പത്തൂർ (ഗാന്ധി പുരം സ്റ്റാൻഡ് )
🔸03.25PM-ആനക്കട്ടി
🔸04.05PM- അഗളി (അട്ടപ്പാടി )
🔸04.40PM- മുക്കാലി
🔸05.40PM- മണ്ണാർക്കാട് 6.00PM
🔸06.30PM- മേലാറ്റൂർ
🔸07.00PM-പാണ്ടിക്കാട്
🔸07.20PM-മഞ്ചേരി
🔸07.50PM-അരീക്കോട്
🔸08.15PM-മുക്കം
🔸08.50PM-താമരശ്ശേരി
NB: (+ -)സമയ വ്യത്യാസം പ്രതീക്ഷിച്ചു കാത്തു നിൽക്കുക.
📱വിശദവിവരങ്ങൾ ക്ക്:
=======================
KSRTC താമരശ്ശേരി: 9188933811
KSRTC കോയമ്പത്തൂർ SM-9188933801
📱🖥️റിസർവേഷൻ
============
onlineksrtcswift.com
Ente KSRTC Neo-OPRS-APP
