കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിച്ചു.

കട്ടിപ്പാറ:കന്നൂട്ടിപ്പാറ IUM എ ൽ പി സ്കൂളിൽ രാജ്യത്തിന്റെ 77ആം റിപ്പബ്ലിക് ദിനം ആചരിച്ചു.പ്രധാന അധ്യാപിക കെ പി ജസീന  പതാക ഉയർത്തി.കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി, സജീന റിപ്പബ്ലിക് ദിന  സന്ദേശം കൈമാറി. പി ടി എ പ്രസിഡന്റ്‌ ഷംനാസ് പൊയിൽ അധ്യക്ഷനായി.സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി ,അബ്ദുള്ള മലയിൽ,അലക്സ് മാത്യു, പി പി തസ്ലീന ,മുഹമ്മദ് ഷബീജ് ,കെ സി ശിഹാബ് ,ഫൈസ് ഹമദാനി ,മുഹമ്മദ് യാസീൻ,നീതു പീറ്റർ,പി, പി അനുശ്രീ ,എം എ റൂബി .ഷാഹിന കൊടുവള്ളി,കെ കെഷാഹിന, പ്രബിത,മുംതാസ്
പി കെ മുഹമ്മദലി,ഷാനിദ് എന്നിവർ സന്നിഹിതരായി.