പ്രഭാത വാർത്തകൾ


09-02-2026 തിങ്കൾ
അമിത് ഷാ ജി യുടെ ആഗ്രഹം ! ‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും.

 ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അത് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 ജനങ്ങൾ അത് നടപ്പിലാക്കും. ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസം അവസാനിച്ചു.കമ്മ്യൂണിസത്തെ തുടച്ചുനീക്കാൻ തിരുവനന്തപുരത്ത് ജനങ്ങൾ തുടക്കം ഇട്ടു. ഛത്തീസ്ഗഡ് ജനത തങ്ങൾക്കും തങ്ങളുടെ ആശയത്തിനും പൂർണ്ണ പിന്തുണ നൽകുന്നു. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയിൽ നിന്ന് മുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

 ഛത്തീസ്ഗഢ് സർക്കാർ ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ അവലോകന യോഗം ചേർന്നു. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം,മാവോയിസ്റ്റ് സാമ്പത്തിക ശൃംഖല ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ എന്നിവ ചർച്ച ആയി. മാർച്ച്‌ 31 ഓടെ രാജ്യം നക്സൽ മുക്തമാകുമെന്ന് അമിത് ഷാ വ്യക്തമാക്കി.

    *🟨തു​ട​ർ​ഭ​ര​ണം ദു​ര​ധി​കാ​ര​മാ​കും, ബം​ഗാ​ൾ ഉ​ദാ​ഹ​ര​ണം'; സി​പി​എ​മ്മി​ന് മു​ന്ന​റി​യി​പ്പു​മാ​യി സ​ച്ചി​ദാ​ന​ന്ദ​ൻ*
തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര തു​ട​ർ​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ ന​ശി​പ്പി​ക്കു​മെ​ന്നും അ​ത് ദു​ര​ധി​കാ​ര​മാ​യി മാ​റു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി എ​ഴു​ത്തു​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​നു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഇ​ട​തു​ഭ​ര​ണ​ത്തി​ന്‍റെ ത​ക​ർ​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​രീ​ക്ഷ​ണം. കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി മൂ​ന്നാം തു​ട​ർ​ഭ​ര​ണ​ത്തി​നാ​യി ല​ക്ഷ്യ​മി​ടു​മ്പോ​ൾ സ​ച്ചി​ദാ​ന​ന്ദ​ന്‍റെ ഈ ​പ്ര​സ്താ​വ​ന സി​പി​എ​മ്മി​ന് ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്.

തു​ട​ർ​ച്ച​യാ​യി അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ സ്വാ​ഭാ​വി​ക വ​ള​ർ​ച്ച​യെ ത​ട​യു​ക​യും ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റു​ക​യും ചെ​യ്യും. ബം​ഗാ​ളി​ൽ ദീ​ർ​ഘ​കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ക​യും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ത് അ​ധി​കാ​രം പാ​ർ​ട്ടി​യെ ന​ശി​പ്പി​ച്ച​തി​ന്‍റെ വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. തു​ട​ർ​ച്ച​യാ​യ ഭ​ര​ണ​മ​ല്ല, മ​റി​ച്ച് മാ​റി​മാ​റി​യു​ള്ള ഭ​ര​ണ​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ൽ ന​ല്ല​ത്. ഇ​ത് ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ ജാ​ഗ്ര​ത​യു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

സ​ച്ചി​ദാ​ന​ന്ദ​ന്‍റെ പ്ര​സ്താ​വ​ന ച​ർ​ച്ച​യാ​യ​തോ​ടെ മ​റു​പ​ടി​യു​മാ​യി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി. ബം​ഗാ​ൾ പോ​ലെ​യ​ല്ല കേ​ര​ള​മെ​ന്നും ഇ​വി​ടു​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ തു​ട​ർ​ഭ​ര​ണം ജ​ന​ക്ഷേ​മ​ത്തി​നാ​ണെ​ന്നും സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തൃ​പ്ത​രാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.
ഗൃ​ഹ​സ​ന്ദ​ർ​ശ​ന വേ​ള​ക​ളി​ൽ ഒ​രാ​ൾ പോ​ലും സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചി​ല്ലെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ ബം​ഗാ​ളി​നെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​തെ​ന്നു​മാ​ണ് ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വ്യാ​ഖ്യാ​നം.

    *🟨ബ​സു​ക​ൾ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം, സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ*

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര​യി​ൽ ബ​സു​ക​ൾ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ള​ള ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ.

തി​രു​വ​ല്ല സ്വ​ദേ​ശി മി​ഥു​ൻ​മോ​ൻ, മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദ് എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റെ​യാ​ണ് സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലെ ഡ്രൈ​വ​ർ മി​ഥു​ൻ​മോ​നും ക​ണ്ട​ക്ട​ർ ദേ​വ​പ്ര​സാ​ദും ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്.

മാ​ന്നാ​ർ - മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ൽ കാ​രാ​ഴ്മ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ബ​സ് ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റോ​പ്പി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​ൻ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​കാ​ര്യ ബ​സ് വ​ട്ടം നി​ർ​ത്തു​ക​യും പ്ര​തി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യു​മാ​യി​ക​രു​ന്നു.

ക​ണ്ട​ക്ട​റു​ടെ ക​ള​ക്ഷ​ൻ ബാ​ഗ് ത​ട്ടി​ത്തെ​റി​പ്പി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​രു​ള​ള​പ്പോ​ഴാ​യി​രു​ന്നു അ​തി​ക്ര​മം. പ​രി​ക്കേ​റ്റ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ന്നാ​ർ പോ​ലീ​സ് എ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​തി​നും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർ​ടി​ഒ ജി. ​മ​നോ​ജ് പ​റ​ഞ്ഞു.

    *🟨ബാ​ധ​യൊ​ഴി​പ്പി​ക്കാ​നാ​യി എ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് നേ​രേ ജ്യോ​ത്സ്യ​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മ ശ്ര​മം; കേ​സെ​ടു​ത്തു*
കൊ​ല്ലം: കൊ​ല്ലം പു​ത്തൂ​രി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ജ്യോ​ത്സ്യ​ൻ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. മു​രാ​രി ത​ന്ത്രി എ​ന്ന വെ​ണ്ടാ​ർ സ്വ​ദേ​ശി രാ​ജ​ൻ ബാ​ബു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ബാ​ധ​യൊ​ഴി​പ്പി​ക്ക​ലി​നാ​യി അ​മ്മ​യ്ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. അ​മ്മ​യെ പു​റ​ത്തി​രു​ത്തി പെ​ൺ​കു​ട്ടി​യെ മു​റി​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ജ്യോ​ത്സ്യ​ൻ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും പു​ത്തൂ​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

   *🟨നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ കളത്തിലിറക്കാൻ കോൺഗ്രസ്; കെ. സുധാകരനും എം.കെ. രാഘവനും മത്സരിച്ചേക്കും*

 *തിരുവനന്തപുരം* ; കോൺഗ്രസ് എംപിമാരായ കെ. സുധാകരനും എം.കെ. രാഘവനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. സുധാകരൻ കണ്ണൂരിലും രാഘവൻ കോഴിക്കോടും മത്സരിക്കാനാണ് സാധ‍്യത.

ഇക്കാര‍്യം സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം എടുത്തതായാണ് സൂചന. കോന്നിയിൽ അടൂർ പ്രകാശിനെയും തിരുവനന്തപുരത്ത് കെ. മുരളീധരനെയും മത്സരിപ്പിക്കാനും നിർദേശങ്ങൾ ഉയരുന്നുണ്ട്. ഫെബ്രുവരി അവസാനത്തോടെ കോൺഗ്രസിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തു വിട്ടേക്കും.
  
   *🟨പത്തനംതിട്ട എം പി ആന്റോ ആന്റണിക്കെതിരെ ഇ ഡി അന്വേഷണം* 

 *കൊച്ചി* : നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിന് (എൻസിഎസ്)എതിരായ കള്ളപ്പണക്കേസിൽ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)അന്വേഷണം പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്കും. ആന്റോ ആന്‍റണിക്ക് നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു നല്‍കിയത് തട്ടിപ്പു പണമാണെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 2019ൽ പലതവണയായി ഇദ്ദേഹത്തിന് രണ്ടുകോടി രൂപ വായ്പ നല്‍കിയെന്ന് കഴിഞ്ഞ ദിവസം എന്‍ എം രാജു വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റോ ആന്റണിക്ക് ഇ ഡി ഉടൻ നോട്ടീസ് നല്‍കും.

ശബരിമല സ്വര്‍ണ മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക നിക്ഷേപങ്ങൾ കണ്ടെത്താൻ കഴിഞ്ഞ ദിവസം ഇ ഡി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഓഫീസിൽ റെയിഡ് നടത്തിയിരുന്നു. തന്ത്രി ഈ സ്ഥാപനത്തിൽ രണ്ടര കോടി രൂപ നിക്ഷേപിച്ചതായുള്ള വാര്‍ത്തയുടെ നിജസ്ഥിതിയും ഇഡി അ്വന്വേഷണത്തിൽ ലക്ഷ്യമായി.

പ്രചാരണത്തിന് ചെലവഴിച്ച പണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയ രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നായിരുന്നു രാജുവിന്‍റെ ആരോപണം. പലതവണ ആവശ്യപ്പെട്ടതിനുശേഷം 20ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്.രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും രാജു പറഞ്ഞു.

പണം വാങ്ങിയ കാര്യം ആന്റോ ആന്റണി പരസ്യമായി സമ്മതിച്ചിരുന്നതാണ്. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെ നല്‍കി എന്നുമാണ് ആന്‍റോയുടെ അവകാശ വാദം.

    *🟨നെല്ലുൽപാദനം ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി*

 *തിരുവനന്തപുരം* : നെല്ലുൽപാദനം വർദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നെല്ലിന്‌ നൽകുന്ന അധിക പ്രോത്സാഹന ബോണസ്‌ നിർത്തലാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്ര ധനകാര്യ എക്‌സ്‌പെന്റീച്ചർ സെക്രട്ടറി ഔദ്യോഗികമായിത്തന്നെ അറിയിച്ചത്. ഇത് സംബന്ധിച്ച കത്ത് സംസ്ഥാന ചീഫ്‌ സെക്രട്ടറിക്കാണ് ലഭിച്ചത്.

കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളിൽ ബോണസ് നൽകിയാണ് സംസ്ഥാന സർക്കാർ നെൽകർഷകരെ ചേർത്തുപിടിക്കുന്നത്. ഇതിൽ കേന്ദ്രസർക്കാരിന് എന്തിനാണ് അസ്വസ്ഥത? കേരളത്തിൽ സംസ്ഥാന സർക്കാർ നെല്ലു സംഭരണത്തിനായി കിലോക്ക്‌ 6.31 രൂപയാണ്‌ അധികമായി നൽകുന്നത്‌. കോർപ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാൻ മടിക്കാത്തവരാണ് നെൽകർഷകന് നൽകുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത്. ഉൽപ്പാദന വർധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇത് കർഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്.

നെൽക്കർഷകർക്ക് നൽകാനുള്ള സഹായത്തിൽ കേന്ദ്ര വിഹിതം യഥാസമയം നൽകാതെയാണ് ഇത്തരമൊരു നടപടി. ഇന്തോ - യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കുന്നതിൻ്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    *🟨ഭാര്യയ്ക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമെന്ന നിലയിൽ വ്യാജ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി ബിനോയ് വിശ്വം.*

പോസ്റ്റിലൂടെ തന്നെയും കുടുംബത്തെയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം നല്‍കിയ പരാതിയില്‍ പറയുന്നു.

കൃഷ്ണ അഞ്ചൽ എന്ന ഫേസ്ബുക്ക് പേജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തില്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. ഇതിനു പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി. ജോർജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. തന്റെ രണ്ട് മക്കളും കേരളത്തിലുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

    *🟨ജനസാഗരമായി സമസ്‌ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം*
*_വിട്ടുപോയ സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ_*
കാസർകോഡ് : വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ(കുണിയ):
ദേശീയ,അന്തർദേശീയതലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനവുമായി സമസ്‌ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം സമാപ്തിയിലേക്ക്. കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഇന്നലെ വൈകീട്ടോടെ ഒഴുകിയെത്തിയ പുരുഷാരം സമസ്‌തയുടെ സംഘബോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സാമൂഹിക സംസ്കരണത്തിന് വേണ്ടി 10313 നാസ്വിഹുമാരെ സമർപ്പിച്ച സമ്മേളനം ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സെന്റിനറി എഡ്യുസിറ്റി, തമിഴ്‌നാട് വിദ്യാഭ്യാസ പദ്ധതി എന്നീ വൈജ്ഞാനിക മുന്നേറ്റത്തിന്റെ പ്രഖ്യാപനം കൂടിയായി. സമസ്‌തയുടെ ആശയാദർശം ഉൾക്കൊള്ളുന്ന സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തൂസൂക്ഷിക്കുകയും ഐക്യത്തോടെ മുന്നോട്ടുപോവണമെന്നും ആഹ്വാനം ചെയ്തു. ഇന്നലെ വൈകീട്ട് നാലിന് ഭക്തിസാന്ദ്രമായ പ്രാർഥനാ സദസോടെയാണ് അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കമായത്. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ശൈഖ് അലിയ്യുൽ ഹാശിമി(യു.എ.ഇ) പ്രാർഥനയും ആമുഖഭാഷണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണവും നടത്തി, സമസ്ത സെക്രട്ടറിയും സ്വാഗതസംഘം വർക്കിംങ് കൺവീനറുമായ എം.ടി അബ്ദു‌ല്ല മുസ് ലിയാർ സ്വാഗതപ്രഭാഷണം നടത്തി.

   *🟨ഇന്ത്യയിലേക്ക് 114 റ​ഫാ​ല്‍*
ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​യു​​ടെ സൈ​​നി​​ക​ശ​​ക്തി വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ്യോ​​മ​​സേ​​ന​​യ്ക്കു കൂ​​ടു​​ത​​ല്‍ റ​​ഫാ​​ല്‍ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​നു​​ള്ള ക​​രാ​​ര്‍ ഉ​​ട​​ന്‍ തീ​​രു​​മാ​​ന​​മാ​​കും. 3.25 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്ക് 114 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​നു​​ള്ള വ്യോ​​മ​​സേ​​ന​​യു​​ടെ പ​​ദ്ധ​​തി ​​രേ​​ഖ​​യ്ക്ക് കേ​​ന്ദ്ര പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​നു​​മ​​തി ന​​ല്‍​കി​​യി​​രു​​ന്നു.

ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ല്‍ മാ​​ക്രോ​​ണ്‍ ഈ ​​മാ​​സം 18 മു​​ത​​ല്‍ 20 വ​​രെ ഇ​​ന്ത്യ സ​​ന്ദ​​ര്‍​ശി​​ക്കു​​ന്നു​​ണ്ട്. ഈ ​​ഘ​​ട്ട​​ത്തി​​ല്‍ ക​​രാ​​റി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ അ​​ന്തി​​മ​തീ​​രു​​മാ​​ന​​മാ​​കു​​മെ​​ന്നാ​​ണു പ്ര​​തി​​രോ​​ധ വൃ​​ത്ത​​ങ്ങ​​ള്‍ ന​​ല്‍​കു​​ന്ന വി​​വ​​രം.

ക​​രാ​​ര്‍ ന​​ട​​പ്പാ​​യാ​​ല്‍ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യ 18 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍ കൈ​​മാ​​റു​​ന്ന ത​​ര​​ത്തി​​ലും ബാ​​ക്കി​​യു​​ള്ള​​വ​​യു​​ടെ അ​​ന്തി​​മ അ​​സം​​ബ്ലി യൂ​​ണി​​റ്റ് ഇ​​ന്ത്യ​​യി​​ല്‍ സ​​ജ്ജീ​​ക​​രി​​ക്കു​​ന്ന വി​​ധ​​ത്തി​​ലു​മാ​​കും ധാ​​ര​​ണ. വി​​മാ​​ന​​ത്തി​​ല്‍ 60 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​ന്‍ നി​​ര്‍​മി​​ത ഭാ​​ഗ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ക​​രാ​​ര്‍ ഒ​​പ്പി​​ട്ട് ഉ​​ട​​ന്‍ത​​ന്നെ പ​​തി​​ന​​ഞ്ചി​​ലേ​​റെ വി​​മാ​​ന​​ങ്ങ​​ള്‍ ന​​ല്‍​കാ​​മെ​​ന്ന് റ​​ഫാ​​ല്‍ നി​​ര്‍​മാ​​താ​​ക്ക​​ളാ​​യ ദാ​​സോ ഏ​​വി​​യേ​​ഷ​​ന്‍ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ക​​രാ​​റി​​ല്‍ ഒ​​പ്പി​​ട്ടാ​​ല്‍ കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​രി​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​തി​​രോ​​ധ ക​​രാ​​റാ​​യി​​രി​​ക്കു​​മി​​ത്.പ​​ദ്ധ​​തി പ്ര​​കാ​​രം 88 സിം​​ഗി​​ള്‍ സീ​​റ്റ​​ര്‍ വി​​മാ​​ന​​ങ്ങ​​ളും 26 ഇ​​ര​​ട്ട സീ​​റ്റ​​ര്‍ വി​മാ​ന​​ങ്ങ​​ളു​​മാ​​യി​​രി​​ക്കും ഇ​​ന്ത്യ​​ക്കു ല​​ഭി​​ക്കു​​ക.

*വ്യോ​​മ​​സേ​​നയ്ക്ക് 150 റഫാൽ ആകും*

 സേ​​ന​​യു​​ടെ കൈ​​വ​​ശം നി​​ല​​വി​​ല്‍ 36 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ളാ​​ണു​​ള്ള​​ത്. നാ​​വി​​ക​​സേ​​ന 26 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍​ക്കും ഓ​​ര്‍​ഡ​​ര്‍ ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. വ്യോ​​മ​​സേ​​ന​​യു​​ടെ നി​​ല​​വി​​ലെ സ്‌​​ക്വാ​​ഡ്ര​​ണ്‍ പ്ര​​തി​​സ​​ന്ധി​​ക്കു പ​​രി​​ഹാ​​രം കാ​​ണു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് 114 റ​​ഫാ​​ല്‍ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​ന്‍ പ​​ദ്ധ​​തി​​യി​​ടു​​ന്ന​​ത്. മി​​ഗ് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍ സേ​​വ​​നം അ​​വ​​സാ​​നി​​പ്പി​​ച്ച​​തോ​​ടെ വ്യോ​​മ​​സേ​​ന​​യു​​ടെ സ്‌​​ക്വാ​​ഡ്ര​​ണ്‍ ശേ​​ഷി കു​​റ​​ഞ്ഞി​​രു​​ന്നു. ക​​രാ​​ര്‍ പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തോ​​ടെ വ്യോ​​മ​​സേ​​ന​​യു​​ടെ പ​​ക്ക​ൽ 150 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ളും നാ​​വി​​കസേ​​ന​​യു​​ടെ പ​​ക്ക​​ൽ 26 എ​​ണ്ണ​വു​മാകും.
  
   *🟨ശ​ബ​രി​മ​ല​ സ്വര്‌ണക്കൊള്ള: ക​ട്ടി​ള​പ്പാ​ളിയിൽ മൂ​ന്നാ​മ​തും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന*
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽനി​​​ന്നു ക​​​ട​​​ത്തിക്കൊ​​​ണ്ടു​​​പോ​​​യ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ളു​​​ടെ കാ​​​ല​​​പ്പ​​​ഴ​​​ക്കം ക​​​ണ്ടെ​​​ത്താ​​​ൻ മൂ​​​ന്നാ​​​മ​​​തും ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം. വി​​​എ​​​സ്എ​​​സ്‌​​​സി ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ട്ടി​​​ള​​​പ്പാ​​​ളി പൊ​​​തി​​​യു​​​ന്ന ചെ​​​ന്പു​​​പാ​​​ളി​​​ക​​​ളു​​​ടെ കാ​​​ല​​​പ്പ​​​ഴ​​​ക്കം നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ൽ കൃ​​​ത്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വീ​​​ണ്ടും ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പത്തി​​​ലും ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യി​​​ലും പൊ​​​തി​​​ഞ്ഞ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ അ​​​ള​​​വി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ​​​താ​​​യി വി​​​എ​​​സ്എ​​​സ്‌​​​സി​​​യു​​​ടെ ര​​​ണ്ടാം പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യും സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ച സ്മാ​​​ർ​​​ട്ട് ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ലെ ഗോ​​​വ​​​ർ​​​ധ​​​ന​​​നും പ​​​റ​​​ഞ്ഞ​​​തി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ഇ​​​ര​​​ട്ടി​​​യോ​​​ളം സ്വ​​​ർ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. 980 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​​ണ് വേ​​​ർ​​​തി​​​രി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ മൊ​​​ഴി.

എ​​​ന്നാ​​​ൽ, ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യോ​​​ളം സ്വ​​​ർ​​​ണം ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം ഇ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും.

സ്വ​​​ർ​​​ണം പൊ​​​തി​​​ഞ്ഞ ചെ​​​ന്പു​​​പാ​​​ളി​​​ക​​​ൾ മൊ​​​ത്ത​​​ത്തി​​​ൽ ക​​​ട​​​ത്തി പു​​​തി​​​യ പാ​​​ളി​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നോ എ​​​ന്ന​​​തി​​​നും കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി ഇ​​​ല്ല. ര​​​ണ്ടു ത​​​വ​​​ണ സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ന്‍റെ ആ​​​ഴം പൂ​​​ർ​​​ണ​​​മാ​​​യി ക​​​ണ്ടെ​​​ത്താ​​​ൻ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ഫ​​​ലം വ​​​രു​​​ന്പോ​​​ൾ ക​​​ഴി​​​യു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​സ്ഐ​​​ടി പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, പൂ​​​ർ​​​ണ​​​മാ​​​യ ഫ​​​ലം ഇ​​​തു​​​വ​​​രെ ല​​​ഭി​​​ക്കാ​​​ത്ത​​​താ​​​ണ് കൂ​​​ടു​​​ത​​​ൽ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് എ​​​സ്ഐ​​​ടി പ​​​റ​​​യു​​​ന്ന​​​ത്. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെകൂ​​​ടി അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മതീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. മെ​​​ർ​​​ക്കു​​​റി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് 1998ൽ ​​​വി​​​ജ​​​യ് മ​​​ല്യ ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ലിൽ സ്വ​​​ർ​​​ണം പൊ​​​തി​​​ഞ്ഞ​​​ത്. ‌

എ​​​ന്നാ​​​ൽ, ചി​​​ല പാ​​​ളി​​​ക​​​ളി​​​ൽ മെ​​​ർ​​​ക്കു​​​റി​​​യു​​​ടെ അം​​​ശം​​​പോ​​​ലു​​​മി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്ട്രോം​​​ഗ് റൂ​​​മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ഴ​​​യ വാ​​​തി​​​ലി​​​ൽ​​​നി​​​ന്നു സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച് താ​​​ര​​​ത​​​മ്യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഇ​​​തി​​​ലും ചെ​​​ന്പു​​​പാ​​​ളി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി മാ​​​റ്റി​​​യോ എ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഒ​​​രി​​​ക്ക​​​ൽകൂ​​​ടി ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത് സ​​​ജീ​​​വ​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

    *🟨അഗത്തിയിലേക്ക് പുതിയ വിമാന സർവീസ് ഇന്നുമുതൽ*
നെ​​ടു​​മ്പാ​​ശേ​​രി : കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു ല​​ക്ഷ​​ദ്വീ​​പി​​ലെ അ​​ഗ​​ത്തി​​യി​​ലേ​​ക്ക് പു​​തി​​യ വി​​മാ​​ന സ​​ർ​​വീ​​സ് ഇ​​ന്നു തു​​ട​​ങ്ങും. ഫ്ലൈ 91 ​​എ​​യ​​ർ​​ലൈ​​ൻ​​സാ​​ണ് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. പ്ര​​തി​​ദി​​ന സ​​ർ​​വീ​​സാ​​ണ് ക​​മ്പ​​നി ന​​ട​​ത്തു​​ന്ന​​ത്.

രാ​​വി​​ലെ 9.30ന് ​​അ​​ഗ​​ത്തി​​യി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന വി​​മാ​​നം 10.50 ന് ​​കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തും. ഈ ​​വി​​മാ​​നം രാ​​വി​​ലെ 11.20 ന് ​​കൊ​​ച്ചി​​യി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ട്ട് 12.45ന് ​​അ​​ഗ​​ത്തി​​യി​​ൽ എ​​ത്തി​​ച്ചേ​​രും. വ്യാ​​ഴാ​​ഴ്ച ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ ദി​​വ​​സ​​ങ്ങ​​ളി​​ലും സ​​ർ​​വീ​​സ് ഉ​​ണ്ടാ​​യി​​രി​​ക്കും. ല​​ക്ഷ​​ദ്വീ​​പി​​ലേ​​ക്ക് കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു മാ​​ത്ര​​മാ​​ണ് സ​​ർ​​വീ​​സ് ഉ​​ള്ള​​ത്. നി​​ല​​വി​​ൽ ഇ​​ൻ​​ഡി​​ഗോ​​യും അ​​ല​​യ​​ൻ​​സ് എ​​യ​​റു​​മാ​​ണ് അ​​ഗ​​ത്തി​​യി​​ലേ​​ക്കു സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.

അ​​ടു​​ത്തി​​ടെ​​യാ​​യി ല​​ക്ഷ​​ദ്വീ​​പി​​ലേ​​ക്കു​​ള്ള വി​​നോ​​ദസ​​ഞ്ചാ​​രി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ർ​​ധ​​ന യുണ്ടാ​​യി​​ട്ടു​​ണ്ട്. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് കൂ​​ടു​​ത​​ൽ വി​​മാ​​ന​​ങ്ങ​​ൾ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കാ​​ൻ ത​​യാ​​റാ​​കു​​ന്ന​​ത്.

    *🟨പെരുമ്പാവൂരിൽ 15 പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു* 

 *കൊച്ചി* : പെരുമ്പാവൂരിൽ 15 പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും രോഗബാധിതരാണ്. ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ ആണ് പെരുമ്പാവൂരിൽ എച്ച്.ഐ.വി രോഗബാധിതർ വർധിക്കുന്നതായി കണ്ടെത്തിയത്. റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ വിവരം.

നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ ക്രമരഹിതമായി നടത്തിയ പരിശോധനയിൽ ആണ് 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. രോഗബാധിതരിൽ കളുമുണ്ട്. ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാൽ രോഗബാധിതർ എവിടെയെന്ന് കണ്ടെത്തുന്നതടക്കം വെല്ലുവിളിയാണ്.

എച്ച്ഐവി സ്ഥിരീകരിച്ച 15 പേരും പെരുമ്പാവൂരിൽ തന്നെയുണ്ടോ, ജോലി തേടി മറ്റെവിടെയെങ്കിലും പോയോ എന്നും സംശയമുണ്ട്. രോഗവിവരം പുറത്തറിഞ്ഞാൽ ഒറ്റപ്പെടുത്തുന്നത് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെച്ച് താമസം മാറിപ്പോകുന്നതായും വ്യക്തമായിട്ടുണ്ട്. ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേർ മാറി ഉപയോഗിക്കുന്നതാണ് പ്രധാനമായും രോഗവ്യാപനത്തിന് കാരണമെന്ന് കരുതുന്നു. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലൈംഗിക തൊഴിലും വ്യാപകമാണ്. ഇതും രോഗം പടരാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇവരെ ബോധവത്കരിക്കാനും കണ്ടെത്താനും ഭാഷാ പരിമിതിയടക്കം വെല്ലുവിളിയാണ്.

    *🟨അമ്മ ഫോണ്‍ പിടിച്ചുവാങ്ങി;16 വയസുകാരൻ ജീവനൊടുക്കി* 
 *കൊല്ലം* : ഏരൂരില്‍ അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിനെ തുടർന്ന് 16 വയസുകാരൻ ജീവനൊടുക്കി. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിൻ ആണ് മരിച്ചത്. വീടിനുള്ളില്‍ ആണ് സച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   *🟨തലസ്ഥാനത്തെ സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ്റെ മിന്നല്‍ പരിശോധന.* 

മോശം അനുഭവമുണ്ടാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍