നവീന ആയുർവേദിക് ഫാർമസി ഉടമ ചെലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ നിര്യാതനായി.
ഇയ്യ്യാട്: നവീന ആയുർവേദിക് ഫാർമസി ഉടമ ചെലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ, Miup rtd ഹെഡ് മാസ്റ്റർ (80) നിര്യാതനായി.
ഭാര്യ ആമിന ഉമ്മിണിക്കുന്നു പൂനൂർ. മക്കൾ അനീസ (MJ HSS Elettil), ഹസ്‌നബീഗം ( നരിക്കുനി), അസ്ലം ഷാഹിദ് ( നവീന), അജ്മിലത് (പുല്ലാളൂർ, ഹസനിയ മുട്ടാഞ്ചേരി)
മരുമക്കൾ - ഡോ.അബ്ദുൽനാസർ ( പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോ.റാഷിദ (പരപ്പാംപൊയിൽ), സൽമാനുൽ ഫാരിസ് (പുല്ലാളൂർ). സഹോദരങ്ങൾ - പാത്തുമ്മ (കാരക്കുന്നത്), ആയിഷക്കുട്ടി പാലക്കൽ (late), മറിയ( പൂനൂർ) ,നഫീസ (Nelliattil), മുഹമ്മദ് ( കോളിക്കൽ), അബ്ദുറഹിമാൻ (കോളിക്കൽ), ആസിയ (Elettil വട്ടോളി), അബ്ദുൽ മജീദ് ( CM stores iyyad).മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9:30 ഇയ്യ്യാട് ജുമാമസ്ജിദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍