അഖിലേന്ത്യാ വോളിമേള

താമരശ്ശേരി:പരപ്പൻപൊയിൽ കതിരോട് ആശ്രയാ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ രോഗികളെയും കിടപ്പുരോഗികളെയും സഹായിക്കുന്നതിനുവേണ്ടി ധനശേഖരാണാർത്ഥം  സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിമേള മാർച്ച്‌ 26, 27, 28 തിയ്യതികളിലായി കതിരോട് മിനിസ്റ്റേഡിയത്തിൽ വെച്ച് നടക്കും. 

വോളിമേളയുടെ വിജയത്തിനുവേണ്ടി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഓ. പി പ്രജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ഓ. കെ. രാജൻ. ഒ.പി. സുരേഷ്, എ. സി. ഗഫൂർ, എൻ. കെ. അനിൽകുമാർ, പി. കെ അച്യുതാനന്ദൻ, കെ. സി. താഹിർ. ഷഫീർ കാരാടി, പി. ഗോപാലൻ., ഒ. പി.പ്രസാദ്, എ. സി. രവികുമാർ, കെ. പി. ചന്ദ്രൻ, ടി. കെ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
രവികുമാർ, കെ. പി. ചന്ദ്രൻ, ടി. കെ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍