പരപ്പൻപൊയിൽ പനച്ചി പറമ്പിൽ അബുഹാജി നിര്യാതനായി.
താമരശ്ശേരി: പരപ്പൻപൊയിൽ പനച്ചി പറമ്പിൽ അബുഹാജി (80) നിര്യാതനായി.
( നുസ്രത്ത് മുൻ പ്രസിഡണ്ട് )
മക്കൾ : അബ്ദുൽ അസീസ് സൗദി, മുസ്തഫ കമാൽ (SM colour world), മൂസ, അബ്ദുസമദ്,
സുബൈർ (സൗദി ),
ആസിഫ് (സഫ മാർക്കറ്റിംഗ്),
റഹ്മത്ത്, സലീമത് .
മരുമക്കൾ : മോയിൻകുട്ടി വാവാട്,
മജീദ് ആരാമ്പ്രം.
സഹോദരൻ: PPA കാദർ ഹാജി (നുസ്രത്ത് പ്രസിഡണ്ട്).
മയ്യത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍