കായമ്മാക്കൽ ജോസഫ് നിര്യാതനായി
മുതുകാട്:കായമ്മാക്കൽ ജോസഫ് (95 ) നിര്യാതനായി.ഭാര്യ അന്നക്കുട്ടി
മക്കൾ:സുരേഷ്,ഷൈനി ,സിന്ധു ,
ബിന്ദു.മരുമക്കൾ:ഷേർളി കരികണ്ടൻപാറ,
ജോസ് പശുക്കടവ് ,പ്രകാശ് കേളോത്ത് വയൽ,ജോയി മേപ്പാടി
സംസ്‌കാരം ബുധനാഴ്ച (25_2-26 )കാലത്ത് 11 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമമാത ചർച്ചിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍