പഞ്ചായത്ത് കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്.
താമരശ്ശേരി : താമരശ്ശേരി പഞ്ചായത്ത് കായികമേളയിൽ ജി എൽ പി എസ് കോരങ്ങാട് ഫസ്റ്റ് റണ്ണറപ്പും മാർച്ച് പാസ്റ്റിൽ ഓവറോൾ ഫസ്റ്റും നേടി.
താമരശ്ശേരി പഞ്ചായത്ത് നവതി 2K26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ എൽ.പി.വിഭാഗം കായിക മേളയിൽ ജി എൽ പി എസ് കോരങ്ങാട് ഫസ്റ്റ് റണ്ണറപ്പും മാർച്ച് പാസ്റ്റിൽ ഓവറോൾ ഫസ്റ്റും നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍