തൊണ്ണൻ കണ്ടി മുഹമ്മദ് നിര്യാതനായി
എളേറ്റിൽ: കണ്ണിറ്റമാക്കിൽ തൊണ്ണൻ കണ്ടി മുഹമ്മദ് (65) നിര്യാതനായി.
ഭാര്യ:നഫീസ. മക്കൾ: നൗഫൽ, ഷമീമ, ജസീല, ഫസീല. മരുമക്കൾ: സിദ്ദീഖ് കുളിരാന്തിരി, റാഫി, റിയാസ്.
സഹോദരങ്ങൾ:റസാക്ക് (ബേക്കറി എളേറ്റിൽ), റുക്കിയ, പരേതനായ ഉസ്മാൻ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് കണ്ണിമാക്കിൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍