പാലോളി എടത്തിൽ ബാലൻ നിര്യാതനായി

നടുവണ്ണൂർ : പാലോളി എടത്തിൽ ബാലൻ (72)   നിര്യാതനായി.
ഭാര്യ: ശ്യാമള (നൊരമ്പാട്ട്, നടുവണ്ണൂർ)
മക്കൾ : രൂപ, രേഖ. മരുമക്കൾ : ബിനു (മുള്ളൻകുന്ന്, കുറ്റ്യാടി )ഷൈജു (പുത്തലത്ത്‌, കോട്ടൂർ )