റോഡ് ഉദ്ഘാടനം


താമരശ്ശേരി :മുട്ടുകടവിൽ - 
ഇരുമ്പിൻചീടംകുന്ന് പുതിയ റോഡിന്റെ  ഉദ്ഘാടനം 4 വാർഡ് മെമ്പർ പി കെ വിജിത്ത് നിർവ്വഹിച്ചു

 മുൻ മെമ്പർ വല്ലിയുടെ സാന്നിദ്ധ്യത്തിൽ കമ്പയിൽ ഷരീഫിന്റെ അദ്യക്ഷതയിൽ റോഡിന്റെ ഉദ്ഘാടനം നടന്നു ഇതിന്റ ഭാഗമായി നാട്ടുകാർക്ക് റോഡ് വിട്ടു നൽകിയ സ്ഥലം ഉടമ മുഹമ്മദിനെ (കുണ്ടൻഇക്ക )യെ ആദരിക്കുകയും ചെയ്തു നാട്ടുകാരായ.. അഷ്റഫ്, സുരേന്ദ്രൻ മുട്ടുകടവിൽ, മുഹസിൻ, സ്റ്റീഫൻ, മാർട്ടിൻ. എന്നിവർ സന്നിഹിതരായി പരിപാടിയുടെ അവസാനം തങ്കപ്പൻ നന്ദി അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍