എസ്റ്റേറ്റ് മുക്കിൽ വാഹന അപകടം; തച്ചംപൊയിൽ സ്വദേശി മരിച്ചു.

താമരശ്ശേരി: എസ് സ്റ്റേറ്റ് മുക്കിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി തച്ചംപൊയിൽ വാകപ്പൊയിൽ  തൈക്കണ്ടി ഉദയകുമാർ (മണി നമ്പീശൻ) ആണ് മരിച്ചത്.
മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍