ജാഗ്രതാ സമ്മേളനം നാളെ ഈങ്ങാപ്പുഴയിൽ

താമരശ്ശേരി : 'ധാർമ്മിക തന്നെ പരിഹാരം' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ താമരശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഗ്രതാ സമ്മേളനം നാളെ (ഫെബ്രു:15 ഞായർ) വൈകു: 4.30 മുതൽ ഈങ്ങാപ്പുഴ ടൗണിൽ നടക്കും. പ്രസിഡണ്ട് വി.പി അബ്ദുൽ നാസറിൻ്റെ അധ്യക്ഷതയിൽ വിസ്‌ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. അബ്ദുല്ലാ ബാസിൽ സി.പി ഉദ്ഘാടനം ചെയ്യും. ജിഫ്‌രി കരികുളം, ഷരീഫ് ഈങ്ങാപ്പുഴ പങ്കെടുക്കും .സി.പി സലീം മുഖ്യപ്രഭാഷണം നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍