ഖുർആൻ പ്രഭാഷണം നടത്തി

പൂനൂർ: "സംസ്കരണത്തിൻ്റെ ദിവ്യ വെളിച്ചം" എന്ന ശീർശകത്തിൽ കെ. എൻ. എം. സംസ്ഥാനവ്യാപകമായിസംഘടിപ്പിക്കുന്ന ക്യാംപയിനിൻ്റെ ഭാഗമായി പൂനൂരിൽ ഖുർആൻ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് എം.സി അബ്ദുഹിമാൻ അധ്യക്ഷം വഹിച്ചു.
 ഐ. എസ് എം . മുൻ സംസ്ഥാന പ്രസിഡൻ്റ് ശരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു. സുലൈമാൻ സ്വബാഹി മുഖ്യ പ്രഭാഷണം നടത്തി. കെ. ടി. അബ്ദുറഹിമാൻ മാസ്റ്റർ, കെ. മുഹമ്മദ് ഉമരി, പി.കെ. അബ്ദുൽ ഖാദർ, വി. കെ. സി ഉമർ മൗലവി എന്നിവർ പ്രസിഡിയം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി എ.വി മുഹമ്മദ് സ്വാഗതവും കെ. സുലൈമാൻ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍