OLD&NEW ക്രിക്കറ്റ് ക്ലബ്ബ് പള്ളിപ്പുറം ജി എംയുപി സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി

താമരശ്ശേരി:തച്ചംപൊയിൽ Old &New ക്രിക്കറ്റ് ക്ലബ്ബ് പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്‌കൂളിന് സൗണ്ട്സിസ്റ്റം നൽകി.സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികൾ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർക്ക് സൗണ്ട് സിസ്റ്റം കൈമാറി.താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ റഷീദ്,പിടിഎ പ്രസിഡൻ്റ് ഫസൽ എഎം,SMCചെയർമാൻ ഇസ്ഹാഖ് ചാലക്കര,ക്ലബ്ബ് പ്രസിഡൻ്റ് ജമാൽ എൻ പി,പിടി എ വൈസ്പ്രസിഡൻ്റും ക്ലബ്ബ് ജനറൽ സെക്രട്ടറിയുമായ മുജീബുറഹ്മാൻ എന്നിവർ സംസാരിച്ചു.ക്ലബ്ബ് ഭാരവാഹികളായ നൗഷാദ്,മജ്നാസ്,അബ്ദുൽനാസർ,ഷിബുലാൽ,ഫസൽ(വാവോൻ)അബ്ദുൽറഷീദ്,റാഷിഖ്,പിടിഎ എക്സിക്യൂട്ടീവ് അംഗം നസീർ മുട്ടായി,ഷൈജുമാസ്റ്റർ,നൂറുദ്ധീൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍