കട്ടിപ്പാറ ആര്യംകുളം - വടക്കുമുറി - ഫ്ളാറ്റ് റോഡ് ഉദ്ഘാടനം ചെയ്യുന്നു.
കട്ടിപ്പാറ : ആര്യംകുളം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വടക്കുമുറി ഫ്ലാറ്റ് റോഡ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിന ടീച്ചർ ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർ നജ്മ റഷീദ് അദ്ധ്യക്ഷത വഹിച്ചു . മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത് ,എ.ഇ ഷാക്കിർ അസർ .കെ.സി,റിഫായത്, നൗഷാദ് അനു നൂറുദ്ധീൻ കെ. .എസ് .ഇ.ബി നിസാർ ആറ്റുസ്ഥലം റഷീദ് കക്കാടൻ ,സൈദ് ആര്യം കുളം മുഹമ്മദ് മനത്താൻകണ്ടി ,സഹീർ ടി.സി റഷീദ് വടക്കുമുറി ഫാത്തിമ ടീച്ചർ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍