PSC അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി; നിർണായക തീരുമാനം


തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. നാല് വർഷത്തെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ, ജനറൽ വിഭാഗത്തിന് 40 വയസാകും പ്രായപരിധി. എസ്‍സി, എസ്‍ടി വിഭാ​ഗത്തിന് 45 വയസും. നിലവിൽ 36 വയസായിരുന്നു ജനറൽ 
വിഭാ​ഗത്തിനുള്ള പ്രായപരിധി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍