എസ് എസ് എം യു പി സ്കൂൾ വെട്ടിഒഴിഞ്ഞതോട്ടം USS NIGHT CAMP 2026 ഉദ്ഘാടനം ചെയ്തു

കട്ടിപ്പാറ : വെട്ടിഒഴിഞ്ഞതോട്ടം എസ് എസ് എം യു പി സ്കൂളിൽ സംഘടിപ്പിച്ച USS NIGHT CAMP 2026 കൊടുവള്ളി ബ്ലോക്ക് മെമ്പർ നുഷുഹത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് കെ പി നാസർ, എം പി ടി എ പ്രസിഡന്റ് റഷീദ, ഹെഡ്മാസ്റ്റർ നസീഫ് സി പി എന്നിവർ ആശംസകൾ നേർന്നു. സുനീറ പി കെ നന്ദി പറഞ്ഞു.
ഇന്ന് നടക്കുന്ന മലയാളം ക്ലാസിന് മിനി ടീച്ചർ നേതൃത്വം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍