മറിയം ഒറ്റപ്ലാക്കൽ നിര്യാതയായി
തലയാട്: മറിയം ഒറ്റപ്ലാക്കൽ (102) നിര്യാതയായി.
പരേത കൂരാച്ചുണ്ട് പിണക്കാട് കുടുംബാംഗമാണ്.
മക്കൾ : പരേതയായ ഏലിക്കുട്ടി പനമറ്റം (ആലക്കോട്), ജോസഫ്(ഔസേപ്പച്ചൻ ) ഒറ്റപ്ലാക്കൽ (പുളിവയൽ ), പരേതനായ ജോർജ് ഒറ്റപ്ലാക്കൽ (കാഞ്ഞങ്ങാട്), പരേതയായ സിസ്റ്റർ ത്രേസ്യ (എസ് എച്ച് കോൺവെന്റ്), പരേതയായ കുട്ടിയമ്മ വാതിലുകുന്നേൽ (തലയാട്), അച്ചാമ്മ വാതല്ലൂർ (കൂരാച്ചുണ്ട്), തോമസ് ഒറ്റപ്ലാക്കൽ (തലയാട്).....
മൃതസംസ്ക്കാര ശുശ്രൂഷകൾ രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തലയാട് സെൻ്റ് ജോർജ് ദേവാലയത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍