ചെറിയ പെരുന്നാൾ ഈദ് ഗാഹുകൾ ഒരുങ്ങുന്നു
കൊയിലാണ്ടി : ചെറിയ പെരുന്നാൾ നിസ്കാരത്തിനായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ്ഗാഹുകൾ ഒരുങ്ങുന്നു. കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ ഈദ് ഗാഹിന് കാലത്ത് 7 . മണിക്ക് വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽസെക്രട്ടറി സഫ് വാൻ ബറാമി അൽ ഹികമിനേതൃത്വം നൽകും.
കാപ്പാട് ഈദ്ഗാഹ് എ.ടി ഫാം ഹൗസിൽ നടക്കും, റഫീഖ് സലഫി ബുറൈദ( പ്രബോധകൻ സൗദി മതകാര്യ വകുപ്പ് ) നേതൃത്വം നൽകും
കൊല്ലം അൽ ഹിക്മ പരിസരം ,ഫഹീം അത്തോളി 7.20
കരിക്കുളം ഈദ്ഗാഹ് 7 am -വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി വി.പി ഹാറൂൺ അൽഹികമി
ചമൽ ഈദ് ഗാഗ് 7.45- സി പി ഷഹിർ
ബാലുശ്ശേരി മഹല്ല് ഈദ് ഗാഹ്, 7.30- ഷിഹാബ് എടക്കര
കടിയങ്ങാട് പാലം സംയുക്ത ഈദ് ഗാഹ് 7 am ഹബീബുറഹ്മാൻ സ്വലാഹി
തച്ചംപൊയിൽ ഈദ് ഗാഹ് 7.30. നാസർ ബാലുശ്ശേരി
നന്തി അൽഹിക്മ ഈദ് ഗാഹ് ,7.30- മുജാഹിദ് അൽഹികമി പറവണ്ണ
അരിക്കുളം മുക്ക് ഈദ് ഗാഹ് 7.30 കെ അബ്ദുൽ നാസർ മദനി
കുമ്മങ്കോട് മസ്ജിദ് ഇബ്നു അബ്ബാസ് 7.30 സയ്യിദ് വിജ്ദാൻ അൽ ഹികമി.
കുഞ്ഞിപ്പള്ളി ചോമ്പാൽ മിനി സ്റ്റേഡിയം 7.15, റിയാസ് സ്വലാഹി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍