തലയാട് വാഹനാപകടം ; ഒരാൾക്ക് ദാരുണ അന്ത്യം
തലയാട് ; വ്യാഴാഴ്ച വൈകിട്ട് തലയാട് താഴെ അങ്ങാടിയിലാണ് അപകടം ഉണ്ടായത്.
കടയിലേക്ക് പൈപ്പ് ഇറക്കാൻ നിർത്തിയ പിക്കപ്പ് വാനിൽ കാർ ഇടിച്ച് കയറുകയായിരുന്നു . പിക്കപ്പ് വാൻ ഡ്രൈവറാണ് മരണപ്പെട്ടത്.
കാർ ഡ്രൈവറായിരുന്നു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.
കുന്നമംഗലം സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ മുഹമ്മദ് കോയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയാണ് മരിച്ചത്.
കാർ ഡ്രൈവറായിരുന്ന സ്ത്രീയെ ഗുരുതര പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍