കൂനോട്‌ വളപ്പിൽ കോയ മൊയ്‌തീൻ നിര്യാതനായി.

കോഴിക്കോട്): കെ.വി സൗണ്ട് (താമരശ്ശേരി, തലയാട്) ഉടമ കൂനോട്‌ വളപ്പിൽ കോയ മൊയ്‌തീൻ (75) നിര്യാതനായി. 

ഭാര്യ: പരേതയായ ആയിഷക്കുട്ടി. 

മക്കൾ: 
ഷമീർ, ഷംസീർ. 

മരുമക്കൾ: 
ഷബ്‌ന പുല്ലാളൂർ, 
നാജിയ പൂനൂർ.

സഹോദരങ്ങൾ: അബൂബക്കർ (കൃഷ്‌ണംപൊയിൽ), 
മായിൻ (തലയാട്), 
അബ്ദുൽ അസീസ്‌, 
റുഖിയ (നന്മണ്ട), 
സൈനബ (കരിഞ്ചോല), 
പരേതയായ മറിയം.
ഖബറടക്കം ഇന്ന് (03-03-2026-ചൊവ്വ) രാവിലെ 10:30ന് തലയാട് മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍