കുരുവമ്പിലാക്കണ്ടി ഉസൈൻ (അപ്പോളോ)നിര്യാതനായി.


എളേറ്റിൽ: മേലെ കുരുവമ്പിലാക്കണ്ടി ഉസൈൻ (അപ്പോളോ) (67) നിര്യാതനായി. 

ഭാര്യ: ജമീല
മക്കൾ: ഷഹീർ, റഫീഖ്, ശംസുദ്ധീൻ
 മരുമക്കൾ: സുബീന, അസീന, റുബീന

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് എളേറ്റിൽ കാഞ്ഞിരമുക്ക് ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍