കുണ്ടത്തിൽ സുലൈമാൻ നിര്യാതനായി
എളേറ്റിൽ:എളേറ്റിൽ ഈസ്റ്റ് കുളിരാന്തരി കുണ്ടത്തിൽ സുലൈമാൻ മരണപ്പെട്ടു.
ഭാര്യ: ആയിഷ (ബീവി )കാഞ്ഞിരത്താം പൊയിൽ. മക്കൾ:സക്കീന കാവിലുമ്മാരം, മുജീബ് കുണ്ടത്തിൽ, മുനീർ,നസീദ ആവിലോറ. മരുമക്കൾ:സലാം കൊടുവള്ളി, നാസർ,നൂർജഹാൻ നടമ്മൽ പോയിൽ,സൽമ മൂഴിക്കൽ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് എളേറ്റിൽ ഈസ്‌റ്റ് ന്യൂ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍