നടുക്കണ്ടി അബ്ദുള്ള മുസ്‌ലിയാർ നിര്യാതനായി
പൂനൂർ : വടക്കും മുറി നടുക്കണ്ടി അബ്ദുള്ള മുസ്‌ലിയാർ (76) അന്തരിച്ചു. ദീർഘകാലം മദ്രസാ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നാണ് അന്തരിച്ചത്.
ഭാര്യ: സൈനബ.
മക്കൾ: മാഷിത, ഫാരീത (മരണപ്പെട്ടത്), ആബിത, അബൂവായിൽ, ആലിയ, നുഐമ, അഫ്ര സുൽത്താന, മുഹമ്മദ് അബൂബക്കർ.
മരുമക്കൾ: മുഹമ്മദ് തടത്തിൽ, അബ്ദുറഹിമാൻ കവിലമ്മാരത്ത്, അബ്ദുൽ ഗഫൂർ (വയനാട്), സഫ്ന (ഓമശ്ശേരി), അൻസാർ (കാക്കാട്ടുമ്മൽ), അബ്ദുൽ ജലീൽ (കപ്പുറം), മൻസൂർ (മൗത്തരി ), നാജിയ (തലയാട്).
മയ്യത്ത് നിസ്കാരം 22/03/2026 ഞായറാഴ്ച രാവിലെ 8.30 ന് വടക്കുംമുറി ജുമാ മസ്ജിദിലും തുടർന്ന് രാവിലെ 9.00 ന് കാന്തപുരം ജുമാ മസ്ജിദിലും നടത്തുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍