ചീനിമുക്ക് തെക്കെ മണ്ണിൽ അബ്ദുൽ ബഷീർ നിര്യാതനായി
പൂനൂർ : പൂനൂർ ചീനിമുക്ക് തെക്കെ മണ്ണിൽ അബ്ദുൽ ബഷീർ (63) നിര്യാതനായി. ഭാര്യ:
ഷക്കീല പയ്യോളി.
മക്കൾ: മുഹമ്മദ് ഷാഹിൽ (ദുബൈ)
ഷസ്‌ല.
മരുമക്കൾ:ഷിബിന പയ്യോളി
റാഹിദ് പയ്യോളി
മയ്യിത്ത് നിസ്കാരം ഉച്ചക്ക് 12 മണിക്ക് അവേലം ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍