വൈലാങ്കര പോക്കർ ഹാജി നിര്യാതനായി

എളേറ്റിൽ: മൂത്തേടംകണ്ടിയിൽ  വൈലാങ്കര പോക്കർ ഹാജി (90) നിര്യാതനായി.

ഭാര്യ:ബീപാത്തു. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ്‌ അഷ്‌റഫ്‌. മരുമക്കൾ: ഹാജറ ചളിക്കോട്, റാഷിദ കൂടത്തായി.

സഹോദരങ്ങൾ: മുഹമ്മദ്‌ ഹാജി വൈലാങ്കര, ഖദീജ, മറിയ, ആയിഷ, പരേതരായ മരക്കാർ ഹാജി, മൊയ്‌തീൻകുഞ്ഞി ഹാജി.

മയ്യിത്ത് നിസ്കാരം  രാവിലെ  9:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍