താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും വാനും കൂട്ടിയിടിച്ച് അപകടം; രണ്ടുപേക്ക് പരിക്ക്
താമരശ്ശേരി: ചുരത്തിൽ അഞ്ചാം വളവിന് താഴെ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 3 പേർക്ക് പരിക്ക്, രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
പിക്കപ്പ് വാൻ കാറിലും സൈഡ് കൈവരിയിലിടിച്ചു മറിയുകയായിരുന്നു.
അപകടത്തിൽ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍