ചുഴലിക്കര അഷ്‌റഫ് നിര്യാതനായി
എളേറ്റിൽ : ചുഴലിക്കര പരേതനായ മുഹമ്മദ് ഹാജിയുടെ (ചെറിയുഞ്ഞൻ ക്കാ) മകൻ അഷ്‌റഫ്.സി (56) നിര്യാതനായി.
മാതാവ് : ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: ഫൗസിയ. പി.എ (മൈക്രോസോഫ്റ്റ്). മകൾ :അസ അലിം ഫാത്തിമ ( ഡി പോൾ പബ്ലിക് സ്കൂൾ കല്പറ്റ)
സഹോദരങ്ങൾ: മുജീബുറഹിമാൻ. സി, മുഹമ്മദ് റാഷിദ് (ഖത്തർ ), സുബൈദ ടീച്ചർ (Rtd:എ.എം.എൽ.പി സ്കൂൾ ഒഴലക്കുന്നു), റൈഹാനത്ത് (വള്ളിയോത്ത് ).
മയ്യിത്ത് നിസ്കാരം ഇന്ന് (20-03-2026, വെള്ളി) രാത്രി 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍